Friday, July 26, 2013

മിനിക്കഥ: ചുടുനിണം


രാവിലെ ഞാന്‍ പത്രം വായിക്കാന്‍ വായനശാലയില്‍ ചെന്നു. 
അതെടുത്തപ്പോള്‍ പെട്ടെന്ന്‍ പത്രത്താളുകളില്‍ നിന്നു ചോര പൊടിഞ്ഞു വീഴാന്‍ തുടങ്ങി.  മടക്കി വെച്ച മറ്റു  പത്രങ്ങളിലും നിന്നും അതേ ചോരയുടെ മണം.  കൈകളില്‍ ഇറ്റിറ്റു വീണ ചോര തുടച്ച് ഞാന്‍ ഇറങ്ങി ഓടി.

6 comments:

  1. പത്രങ്ങള്‍ വായിച്ചാല്‍ അങ്ങനെയാണിപ്പോള്‍!!

    ReplyDelete
  2. കലികാലവൈഭവം കുറഞ്ഞ വരികളിൽ പറഞ്ഞുവെച്ചു. നന്നായി.

    ReplyDelete
  3. ഉള്ളത് ഉള്ളത് പോലെ

    ReplyDelete