Thursday, February 17, 2011

താഴ്വര

പച്ച പിടിച്ചു നില്‍ക്കുന്ന താഴ്വരേ
നിന്നിലുള്ള മരങ്ങളില്‍
നന്നായ് കായ്ക്കള്‍ പൂക്കുന്നു
നിന്നിലുള്ള ചെടികളിലെ പൂക്കള്‍
നിനക്കു ശോഭ പരത്തുന്നു
നിന്നെ കണ്ടാല്‍ എല്ലാവരെയും
നീ ആകര്‍ഷിക്കുന്നു
പച്ച പുതപ്പ് വിരിച്ചത് പോലെ
നീ നില്‍ക്കുന്നു !