Wednesday, July 10, 2013

മിനികഥ : രക്തക്കറ


ഇന്നലെ ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു മുസ്ലിമിന്റെ ചോര പത്രത്തില്‍ കണ്ടു - ചുകപ്പ്.

ഇന്ന് ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു ഹിന്ദുവിന്റെ ചോര പത്രത്തില്‍ കണ്ടു - കടും ചുകപ്പ്

ഞാന്‍ ആലോചിച്ചു ചോരയ്ക്കുമുണ്ടോ ജാതിയും മതവുമെന്ന്.

2 comments:

  1. നിറമൊന്നെങ്കിലും ഗ്രൂപ്പ് പലതാണെന്നവര്‍!!

    ReplyDelete
  2. ചുവന്ന ചോരയിലും ഉണ്ട് നെഗറ്റീവും പോസിറ്റീവും..

    ReplyDelete