മനുഷ്യ മനസ്സിനെ നന്മയിലേക്ക്
നയിക്കാന്‍ വന്നു മുത്ത് നബി
ജാഹില്യാ കാലഘട്ടത്തില്‍
പിരന്നതാണീ മുതുനബി
അന്ധ വിശ്വാസ - അനാചാര കേന്ദ്രങ്ങും
പൊളിഞ്ഞു വീണു മനസ്സിനുള്ളില്‍
ആമിനയ്ക്ക് പോന്കുഞ്ഞു പിറന്നപ്പോള്‍
പിശാചിന്റെ മനസ്സിലോ സങ്കടമായി
മദ്യവും
മറ്റനാചാരങ്ങളും നിറഞ്ഞ
കാലഘട്ടത്തിലേക്ക് അയക്കപ്പെട്ട നബി
പോന്നുപ്പ അബ്ദുല്ലയെ
കാണാനാകാതെ പോയ നബി
അന്ത്യ നബിയാം മുഹമദ് നബി
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
Good one :)
ReplyDeleteyella vidha ashamsakalum.........
ReplyDeletemone thudarnnum nannayi yezhuthuka