മനസ്സിലൊരു രൂപം
യാഥാര്‍ത്യമായി വന്നു
കളിച്ചു രസിക്കുവാനായി
ഒരു കുഞ്ഞനുജന് വന്നു
കുഞ്ഞനുജന്റെ ചിരി കണ്ടാല്‍
ആരും കൊതിച്ചു പോകും
മാനത്തെ ചന്ദ്രനെ പോലെ
ഭൂമിയിലൊരു ചന്ദ്രന് വന്നു
സന്തോഷത്താലെന്റെ
മനസ്സ് തുള്ളി ച്ചാടി
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
മോനേ..അടിപൊളിയായിട്ടുണ്ട്...എന്റെ ആശംസകള്‍...
ReplyDeleterealy very good i like
ReplyDeleteyeda nannayittund...........
ReplyDelete