Saturday, October 26, 2013

അറിയിപ്പ്

എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യ കവിതാ സമാഹാരം - ''കയ്പ്'' നവംബര്‍ 4 -നുഅ (തിങ്കള്‍) പ്രകാശനം - വത്സന്‍ മാഷിന്റെ (വത്സന്‍ പീലിക്കോട്) അവതാരിക. venue : പടല, ജി.എച്ച്.എസ്. സ്കൂള്‍ അങ്കണം. Time : 10.30 am. എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. നിങ്ങളുടെയൊക്കെ അനുഗ്രഹം ഉണ്ടാകണം.....

2 comments:

  1. ആശംസകൾ ചടങ്ങും പുസ്തകവും ശ്രദ്ധിക്കപ്പെടട്ടെ വായനയും പുരസ്കാരങ്ങളും അനുമോദനങ്ങളും തേടി വരട്ടെ

    ReplyDelete
  2. ആശംസകള്‍.. ഇനിയുമിനിയും എഴുതാന്‍ ആകട്ടെ!

    ReplyDelete