സ്വര്‍ണ്ണ കുപ്പായം ധരിച്ച വയലുകള്‍
കളകളം പാടിയൊഴുകും പുഴകള്‍
പച്ച പരവതാനി വിരിച്ച മലകള്‍
ഉണങ്ങിയ മരത്തിനടിയിലാ കവി
പഴയകാല സ്മരണകള്‍ തന്‍മനസ്സില്‍
പുതു പ്രഭാതത്തിന്‍ സ്വപ്നമായ് കണ്ടു
(അപൂര്‍ണ്ണം)
കളകളം പാടിയൊഴുകും പുഴകള്‍
പച്ച പരവതാനി വിരിച്ച മലകള്‍
ഉണങ്ങിയ മരത്തിനടിയിലാ കവി
പഴയകാല സ്മരണകള്‍ തന്‍മനസ്സില്‍
പുതു പ്രഭാതത്തിന്‍ സ്വപ്നമായ് കണ്ടു
(അപൂര്‍ണ്ണം)
മനോഹരപ്രഭാതം
ReplyDelete(പൂര്‍ണ്ണമാക്കൂ)
ഉണങ്ങിയ മരത്തിനടിയിലാ കവി
ReplyDeleteപഴയകാല സ്മരണകള്‍ തന്‍മനസ്സില്‍
പുതു പ്രഭാതത്തിന്‍ സ്വപ്നമായ് കണ്ടു
ഭാവനയുണ്ട് , ഉള്ളിൽ കിടന്ന് അല്പം കൂടെ പാകപ്പെടുത്തിയെടുക്കുക ! ........എഴുത്ത് തുടരുക,,
എല്ലാ പോസ്റ്റിലും പ്രകൃതിയും പച്ചപ്പും പുഴയുമാണല്ലോ.
ReplyDeleteനന്നായിട്ടുണ്ട്.
ആശംസകള്‍
നല്ല വാസനയുണ്ട്...വിടാതെ കൂടിക്കോളൂ...
ReplyDeleteആശംസകൾ
ReplyDeletekollaam too nannaayittundu....
ReplyDeletePoornam aakkootto
അപൂർണ്ണമായ പോസ്റ്റ് ഇടരുത് മോനെ - ആദ്യം മുഴുവനാക്കൂ -- വീണ്ടും വീണ്ടും വായിച്ചു ഉറപ്പു വരുത്തു .. ആരോടെങ്കിലും അഭിപ്രായം ചോദിക്കൂ ( അധ്യാപകര് ആണ് നല്ലത് ) എന്നിട്ട് പൂർണ്ണമായ കിദിലനുമായി വരൂ .. നിനക്ക് നല്ല കഴിവുണ്ട് .. ദൈവാനുഗ്രഹം ഉണ്ടാകട്ടേ .
ReplyDeleteവരികൾ കൊള്ളാം,അപൂർണ്ണമായ വരികൾ കുറിച്ചുവെയ്ക്കുക,പിന്നീട്
ReplyDeleteപൂർണ്ണതയിലേയ്ക്കു എത്തിക്കൊള്ളും...ആശംസകൾ