സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ കലാകാരന്മാരേക്കാള് നന്നായി ഭൂമി പ്രകൃതിയെന്ന ബ്രഷില്‍ വിവിധ ചായങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമായ ചിത്രം വരച്ചു.
ഭൂമി ഒരു നാള് ചിത്രം വരയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ ബ്രഷും ചായങ്ങളും കാണുന്നില്ല.
ഭൂമി കുറെ സമയം പരതിയതിനു ശേഷം തിരിച്ചറിഞ്ഞു -
അവ മനുഷ്യന് അപഹരിച്ചെന്ന്.
:)
ReplyDeleteNice
ReplyDeleteആ ഭാവന നന്ന് ... ഇനിയും എഴുതൂ. ആശംസകള്‍
ReplyDeleteകൊള്ളാം മോനെ - നല്ല ഭാവന
ReplyDelete