വായനയാണെന്നറി-
വിന്നുത്ഭവസ്ഥാനം
എന്‍ ഹൃദയത്തിലുട-
നീളമൊരാറായ-
തിന്നുമൊഴുകുന്നു
വാതിലുകളടഞ്ഞു
മുറിയാകുമെന്നൃദയത്തെ
പ്രത്യാശയയുടെ പ്രകാശമായി
വായനതന്‍ കവാടങ്ങള്‍
മെല്ലെത്തുറന്നു
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
കുറേ വായിക്കുക
ReplyDeleteനല്ലോണം എഴുതുക.............
കഥയും കവിതയും എല്ലാം പോരട്ടെ പോരട്ടെ ആശംസകൾ
ReplyDeleteകുറിച്ചിട്ട ഈ വരികൾക്ക് അഭിനന്ദങ്ങൾ അസ്‌ലം. ഇനിയും ഒരു പാട് എഴുതാൻ എല്ലാ വിധ ആശംസകളും.
ReplyDeleteJelu - Sashain is my son; I just help him to post; He doesnt have separate blog; he uses my ID
Deleteവായനയുടെ കവാടങ്ങൾ ശക്തിയായി തുറക്കുക...പ്രത്യാശയുടെ കിരണങ്ങൾ അവിടെ കാണാം......വ്വെദ് വ്വേറീപ്പ്ഃഐക്ക്ക്കെശ്ഃആൺ മാറ്റുക.
ReplyDeleteഈ എഴുത്തിനും എഴുത്ത്കാരനും എന്റെയും ആശംസകൾ..
ReplyDeleteword verification മാറ്റിയെ മതിയാവൂ.
കൊള്ളാം
ReplyDeleteആശംസകള്‍
ആശംസകള്‍
ReplyDeleteഈ നല്ല എഴുത്തിനു ആശംസകൾ മോനു.
ReplyDelete