ആറിന്‍ ഹൃദയസ്പന്ദനങ്ങള്‍ നിലയ്ക്കുകയായി
പുഴതന്‍ ജീവനാഡി വറ്റിവരളുകയായി.
പുഴയെ കെട്ടിടങ്ങളാക്കി സുഖിക്കുന്ന മനുഷ്യാ
നിനക്ക് നീ തന്നെ മരണത്തിന്‍
കെണിയോരുക്കുകയാണെന്നോര്‍ത്തുകൊള്‍ക!
പുഴയുടെ സുഖങ്ങളറിയാതെ പോകുമ്പോള്‍
ഇല്ലാതാവുന്നതോരായിരം സ്വപ്നങ്ങള്‍.
പുല്‍ത്തകിടിനോട് കൊഞ്ചുകയും
മരങ്ങളോട് കിന്നാരം പറയുകയും ചെയ്ത്
പുഴയിനിയുമുണര്‍വ്വോടെ
ക്രൂരരാം മനുഷ്യ ലോകത്തേക്ക് തിരിച്ചു വരുമോ?
പുഴയുടെ പുനര്‍ജ്ജന്‍മ്മത്തിനായ്
കാത്തിരിക്കുകയാണെല്ലാവരും
പുഴതന്‍ ജീവനാഡി വറ്റിവരളുകയായി.
പുഴയെ കെട്ടിടങ്ങളാക്കി സുഖിക്കുന്ന മനുഷ്യാ
നിനക്ക് നീ തന്നെ മരണത്തിന്‍
കെണിയോരുക്കുകയാണെന്നോര്‍ത്തുകൊള്‍ക!
പുഴയുടെ സുഖങ്ങളറിയാതെ പോകുമ്പോള്‍
ഇല്ലാതാവുന്നതോരായിരം സ്വപ്നങ്ങള്‍.
പുല്‍ത്തകിടിനോട് കൊഞ്ചുകയും
മരങ്ങളോട് കിന്നാരം പറയുകയും ചെയ്ത്
പുഴയിനിയുമുണര്‍വ്വോടെ
ക്രൂരരാം മനുഷ്യ ലോകത്തേക്ക് തിരിച്ചു വരുമോ?
പുഴയുടെ പുനര്‍ജ്ജന്‍മ്മത്തിനായ്
കാത്തിരിക്കുകയാണെല്ലാവരും
Nice ....
ReplyDeleteവളരെ നല്ല ഭാഷ. ആവുന്നത്ര എഴുതുക. എല്ലാ ആശംസകളും...
ReplyDeleteആശംസകൾ
ReplyDeleteനല്ലോണം വായിക്കുക
ReplyDeleteവീണ്ടും എഴുതുക
ആശംസകൾ