പക്ഷി നിരീക്ഷകന് സാലിം അലി
പക്ഷികളുടെ സ്നേഹനിധി
ഒരു കുരുവിയില്‍ നിന്നാരംഭിച്ചു
മഞ്ഞ വര കണ്ടതിശയിച്ചു
ഇന്ത്യയിലെങ്ങും ചുറ്റി നടന്നു
പക്ഷികളെയെല്ലാം കണ്ടു പിടിച്ചു
എല്ലാ പക്ഷി ശബ്ദവും
അറിയുന്നവന് സാലിം അലി
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
No comments:
Post a Comment