ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
Thursday, December 2, 2010
മഴക്കാഴ്ച്ചകള്‍
മഴക്കാലം വന്നു മനസ്സിന് കുളിരേകി ഇടി നാദം മുഴാങ്ങി; മഴ പെയ്തു വിയര്‍പ്പില്‍ നിന്ന് മോചിതരായി നാടാകെ പെയിന്റടിച്ചത് പോലെ പച്ച മരങ്ങള്‍ നിരന്നു നില്ക്കുന്നു
No comments:
Post a Comment