രാവിലെ ഞാന്‍ പത്രം വായിക്കാന്‍ വായനശാലയില്‍ ചെന്നു.
അതെടുത്തപ്പോള്‍ പെട്ടെന്ന് പത്രത്താളുകളില്‍ നിന്നു ചോര പൊടിഞ്ഞു വീഴാന്‍ തുടങ്ങി. മടക്കി വെച്ച മറ്റു പത്രങ്ങളിലും നിന്നും അതേ ചോരയുടെ മണം. കൈകളില്‍ ഇറ്റിറ്റു വീണ ചോര തുടച്ച് ഞാന്‍ ഇറങ്ങി ഓടി.
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
പത്രങ്ങള്‍ വായിച്ചാല്‍ അങ്ങനെയാണിപ്പോള്!!
ReplyDeleteകലികാലവൈഭവം കുറഞ്ഞ വരികളിൽ പറഞ്ഞുവെച്ചു. നന്നായി.
ReplyDeletethanks
Deleteഉള്ളത് ഉള്ളത് പോലെ
ReplyDeletethanks
ReplyDelete