ഇന്നലെ ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു മുസ്ലിമിന്റെ ചോര പത്രത്തില്‍ കണ്ടു - ചുകപ്പ്.
ഇന്ന് ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു ഹിന്ദുവിന്റെ ചോര പത്രത്തില്‍ കണ്ടു - കടും ചുകപ്പ്
ഞാന്‍ ആലോചിച്ചു ചോരയ്ക്കുമുണ്ടോ ജാതിയും മതവുമെന്ന്.
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
നിറമൊന്നെങ്കിലും ഗ്രൂപ്പ് പലതാണെന്നവര്!!
ReplyDeleteചുവന്ന ചോരയിലും ഉണ്ട് നെഗറ്റീവും പോസിറ്റീവും..
ReplyDelete