ദ്വിദിന തീവണ്ടിയാത്രക്കിടയില്‍
കണ്ടു ഞാന്‍ കാണാതെ പോകുമത്ഭുതങ്ങള്‍
സായാഹ്നത്തിലഭ്രപഥത്തില്‍
വിസ്മയക്കാഴ്ചകളൊരുക്കിയാര്‍-
ക്കലിലാഘ്രണി മുങ്ങിത്താണു.
കണ്ണെത്താംദൂരത്തോളമുള്ളയാറില്‍
കുത്തുകള്‍ പോലുള്ള കൊച്ചു വഞ്ചികള്‍
സൂര്യകിരണം കൊണ്ടഭ്രം വിരിച്ച പോല്‍
വയലുകളെത്ര വേഗത്തിലാണെന്നേത്ര-
ങ്ങളില്‍നിന്നു മാഞ്ഞു പോയത്
പച്ചപ്പുല്‍ മൈതാനങ്ങളില്‍
പന്ത് തട്ടിക്കളിക്കും കുട്ടികളും
അരികിലെ കുളത്തില്‍ തേജസ്സുറ്റ്
വിടര്‍ന്നു നില്‍കക്കുമാംബല്‍ പൂക്കളും
എന്‍ ഹൃദയത്തില്‍ നിന്നും
പറിച്ചെടുക്കാന്‍ പറ്റാത്ത ചിത്രമായ്‌മാറി
കണ്ടു ഞാന്‍ കാണാതെ പോകുമത്ഭുതങ്ങള്‍
സായാഹ്നത്തിലഭ്രപഥത്തില്‍
വിസ്മയക്കാഴ്ചകളൊരുക്കിയാര്‍-
ക്കലിലാഘ്രണി മുങ്ങിത്താണു.
കണ്ണെത്താംദൂരത്തോളമുള്ളയാറില്‍
കുത്തുകള്‍ പോലുള്ള കൊച്ചു വഞ്ചികള്‍
സൂര്യകിരണം കൊണ്ടഭ്രം വിരിച്ച പോല്‍
വയലുകളെത്ര വേഗത്തിലാണെന്നേത്ര-
ങ്ങളില്‍നിന്നു മാഞ്ഞു പോയത്
പച്ചപ്പുല്‍ മൈതാനങ്ങളില്‍
പന്ത് തട്ടിക്കളിക്കും കുട്ടികളും
അരികിലെ കുളത്തില്‍ തേജസ്സുറ്റ്
വിടര്‍ന്നു നില്‍കക്കുമാംബല്‍ പൂക്കളും
എന്‍ ഹൃദയത്തില്‍ നിന്നും
പറിച്ചെടുക്കാന്‍ പറ്റാത്ത ചിത്രമായ്‌മാറി
No comments:
Post a Comment