പൂക്കളില്ല; പൂമ്പാറ്റകളില്ല
ശബ്ദകോലാഹലമില്ല
യുദ്ധത്തിന്‍ ഭീകരതപോലെ
ചില ഞരക്കത്തിന്‍ ശബ്ദം മാത്രം
കീടനാശിനിയായി വന്ന എന്‍ഡോസള്‍ഫാന്‍
മനുഷ്യ നാശിനിയായി മാറി
ഈ മരുന്നിന്നടിമപ്പെട്ട പലര്‍ക്കും
നഷ്ടപ്പെട്ടത് കുട്ടിക്കാലം
യാതനമാത്രമനുഭവിച്ചവര്‍
ഭൂമിയില്‍ മരിച്ചുജീവിക്കുന്നു.
ശബ്ദകോലാഹലമില്ല
യുദ്ധത്തിന്‍ ഭീകരതപോലെ
ചില ഞരക്കത്തിന്‍ ശബ്ദം മാത്രം
കീടനാശിനിയായി വന്ന എന്‍ഡോസള്‍ഫാന്‍
മനുഷ്യ നാശിനിയായി മാറി
ഈ മരുന്നിന്നടിമപ്പെട്ട പലര്‍ക്കും
നഷ്ടപ്പെട്ടത് കുട്ടിക്കാലം
യാതനമാത്രമനുഭവിച്ചവര്‍
ഭൂമിയില്‍ മരിച്ചുജീവിക്കുന്നു.
പ്രൊഫ: കൃഷ്ണന്‍ നമ്പൂതിരി സാര്‍ ഓര്‍പ്പിച്ച തു സക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteഇവിടെയും അത് തന്നെ പറയട്ടെ, എഴുതുക വീണ്ടും. അറിയിക്കുക. ബ്ലോഗില്‍ ചേരുന്നു
ഫോളോ ബട്ടന്‍ അമര്തിയിട്ടു എന്റ് പത്നിയുടെ ചിത്രമാണ് പ്രത്യക്ഷ പ്പെട്ടത്, വീണ്ടും കാണാം
എന്ധോസല്ഫാന്‍ സ്പെല്ലിങ്ങ് ശരിയാണോ നോക്കുക തിരുത്തുക. ആശംസകള്‍
ഇവിടുള്ള word verification എടുത്തു മാറ്റുക അത് കമന്റു പോസ്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കും
ഈ കവിതകള്‍ എല്ലാം മനോഹരം കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ, കൂടുതല്‍ വായനയും ആവശ്യമാണ് ... ആശംസകള്‍.
ReplyDeleteഇവിടുള്ള word verification എടുത്തു മാറ്റുക
അവർ പിന്നെയും ജനിച്ചു കൊണ്ടിരിക്കുകയാണ്, നരകിച്ച് ജീവിച്ച് മരിക്കാൻ വേണ്ടി മാത്രം.
ReplyDelete