പച്ച പിടിച്ചു നില്ക്കുന്ന താഴ്വരേ
നിന്നിലുള്ള മരങ്ങളില്‍
നന്നായ് കായ്ക്കള്‍ പൂക്കുന്നു
നിന്നിലുള്ള ചെടികളിലെ പൂക്കള്‍
നിനക്കു ശോഭ പരത്തുന്നു
നിന്നെ കണ്ടാല്‍ എല്ലാവരെയും
നീ ആകര്‍ഷിക്കുന്നു
പച്ച പുതപ്പ് വിരിച്ചത് പോലെ
നീ നില്ക്കുന്നു !
ഞാന്‍ സാന്‍. ശരിക്കുള്ള പേര് സനാഉല്ലാഹ്. പഠിക്കുന്നത് പത്തിൽ. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ എഴുതിത്തുടങ്ങി. അന്ന് മുതലിങ്ങോട്ടുള്ള എന്റെ കവിതകളും കഥകളുമാണ് ഈ ബ്ലോഗില്‍...; 2010 മുതല്‍ തുടങ്ങിയതാണ് ഈ ബ്ലോഗും. എന്റെ രചനകള്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ ആദ്യ പുസ്തകം 2013 നവംബറില്‍ പ്രസിദ്ധീകരിച്ചു.ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണതില്‍. കവിതാ സമാഹാരത്തിന്റെ പേര് – "കയ്പ്"... സ്നേഹപൂര്‍വ്വം സാന്‍ഷൈന്‍, മാവില വീട്, പടല പി.ഒ. കാസര്‍കോട് 671124
No comments:
Post a Comment