Saturday, December 4, 2010

പ്രകൃതി

പച്ചപിടിച്ച മരത്തിനടിയില്‍
കുരുവി കൂട്ടം
കലപില തീര്‍ക്കുന്നു
അണ്ണാന്‍മാര്‍ ചാടി കളിക്കുന്നു
പക്ഷികള്‍ പാടി കളിക്കുന്നു
കാക്ക കുഞ്ഞുങ്ങള്‍
ഭക്ഷണം തേടി
എങ്ങോ പാറി പറന്നു പോയി

2 comments:

  1. അസ്സലാമു അലൈകും
    ഇനിയും ഒരുപാട് ഒയരങ്ങളില്‍ വളരും
    ഈ കൊച്ചു കവി
    വളരണം.. വളര്‍ത്തണം.....
    ശനുവിന്റെ ചിറകുകള്‍ക്ക് കരുത്തു പകരാന്‍ കെല്‍പ്പുള്ള ഒരു ഉപ്പയുണ്ട് ശാനുവിനു
    വായന കൈവിടരുത് ....
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    സ്നേഹപൂര്‍വ്വം ഷാനവാസ്‌ ഇക്കാക്ക
    ദുബായില്‍ നിന്നും

    ReplyDelete
  2. I have gone through all of ur poems
    U have good observation

    Try to write in ur own words
    In ur own ideas
    And the matter which really felt u

    reader must feel it
    best wishes

    ReplyDelete